ലോ​ക്ഡൗ​ണ്‍ യാ​ത്ര​യ്ക്ക് കൂ​ടു​ത​ല്‍ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഇ​ള​വ് പ്രഖ്യാപിച്ച് സർക്കാർ

kerala, police, lock down, pass

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നാ​യി സം​സ്ഥാ​നം ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​വ​ശ്യ​സേ​വ​ന മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കു പാ​സ് ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ചി​ല വി​ഭാ​ഗ​ക്കാ​രെ പാ​സി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു.

ബു​ധ​നാ​ഴ്ച രാ​വി​ലെ പാ​സ് സം​വി​ധാ​നം അ​സൗ​ക​ര്യ​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​യ​തോ​ടെ കൂസ്ഥാ​പ​നം ന​ല്‍​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് കാ​ണി​ച്ചാ​ല്‍ മ​തി​യാ​കും​ടു​ത​ല്‍ വി​ഭാ​ഗ​ക്കാ​രെ പോ​ലീ​സ് പാ​സ് ല​ഭി​ക്കു​ന്ന​തി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ര്‍ ത​ങ്ങ​ളു​ടെ സ്ഥാ​പ​നം ന​ല്‍​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് കാ​ണി​ച്ചാ​ല്‍ മ​തി​യാ​കും. പാ​സി​ല്‍​നി​ന്ന് പു​തു​താ​യി ഒ​ഴി​വാ​ക്കി​യ വി​ഭാ​ഗ​ങ്ങ​ള്‍:

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍
ന​ഴ്സു​മാ​ര്‍
മ​റ്റ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍
ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സ് ജീ​വ​ന​ക്കാ​ര്‍
മെ​ഡി​ക്ക​ല്‍ ലാ​ബ് ജീ​വ​ന​ക്കാ​ര്‍
മെ​ഡി​ക്ക​ല്‍ ഷോ​പ്പ്
മൊ​ബൈ​ല്‍ ട​വ​ര്‍ ടെ​ക്നീ​ഷ്യ​ന്‍​മാ​ര്‍
ഡാ​റ്റ സെ​ന്‍റ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍
യൂ​ണി​ഫോ​മി​ലു​ള്ള ഫു​ഡ് ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര്‍
സ്വ​കാ​ര്യ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍
പാ​ച​ക​വാ​ത​ക വി​ത​ര​ണ​ക്കാ​ര്‍
പെ​ട്രോ​ള്‍ പമ്പ് ജീ​വ​ന​ക്കാ​ര്‍

Read Previous

ഗു​ജ​റാ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്

Read Next

കാര്‍ഷിക മേഖലക്ക് മുന്‍തൂക്കം നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

error: Content is protected !!