കേരള പോലീസ് ഫുട്‌ബോള്‍ ടീമിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള പോലീസിന്റെ പുരുഷവിഭാഗം ഫുട്‌ബോള്‍ ടീമില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗോള്‍കീപ്പര്‍, ഡിഫന്റര്‍, മിഡ്ഫീല്‍ഡര്‍, സ്‌ട്രൈക്കര്‍ വിഭാഗങ്ങളിലായി ഏഴ് ഒഴിവുകളാണുളളത്. നിശ്ചിത മാതൃകയിലുളള അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ആംഡ് പോലീസ് ബറ്റാലിയന്‍, പേരൂര്‍ക്കട, തിരുവനന്തപുരം – 5 എന്ന വിലാസത്തില്‍ ജൂലൈ 10 ന് മുമ്പ് അപേക്ഷിക്കണം. മാതൃകയും വിശദവിവരങ്ങളും www.keralapolice.gov.in എന്ന സൈറ്റില്‍ ലഭിക്കും.

11 RDads Place Your ads small

Avatar

Rashtradeepam Bureau

Read Previous

പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി എം മനോജിനെ നിയമിച്ചു

Read Next

ജിയോയുടെ 99 രൂപയ്ക്ക് 28 ദിവസത്തേക്ക് തകര്‍പ്പന്‍ അണ്‍ലിമിറ്റഡ്

error: Content is protected !!