ലുട്ടാപ്പി മതി: ഡിങ്കിനി വേണ്ട: കേരള പോലീസിന്റെ കിടിലന്‍ ട്രോള്‍

0

Get real time updates directly on you device, subscribe now.

സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായി ധരിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. കുട്ടികളുടെ ‘മായാവി’ ചിത്രകഥയില്‍ ‘ഡിങ്കിനി’ എന്ന പുതിയ കഥാപാത്രം വരുന്നുവെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് കേരള പോലീസിന്റെ വക പുതിയ ട്രോള്‍.

സീറ്റ് ബെല്‍റ്റിട്ട് വണ്ടിയോടിക്കുന്ന ലുട്ടാപ്പിയെ മാറ്റി റാഷ് ഡ്രൈവ് ചെയ്യുന്ന ഡിങ്കിനിയെ വെച്ചാണ് മുന്നോട്ടുപോകാന്‍ ഉദ്ദേശമെങ്കില്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നാണ് കേരളം പൊലീസിന്‍െറ റോള്‍. സാമൂഹിക പ്രശ്‌നങ്ങള്‍ക്കും , നിയമലംഘനങ്ങള്‍ക്കും പൊതുജനത്തിന് അവബോധമുണ്ടാക്കാനും മുന്നറിയിപ്പ് നല്‍കാനും ട്രോളുകളിലൂടെയുള്ള കേരളാ പോലീസിന്റെ ശ്രമങ്ങള്‍ ഫലം കാണാറുണ്ട്.

എന്നും എപ്പോഴും പ്രിയമുള്ളവരുടെ ഒപ്പമുണ്ടാകാൻ സീറ്റ് ബെൽറ്റ് ശീലമാക്കുക 😍#keralapolice #SaveLuttappi #saveluttappi

Posted by Kerala Police on Sunday, February 10, 2019

Leave A Reply

Your email address will not be published.