നി​രോ​ധ​നാ​ജ്ഞ ലം​ഘി​ക്കു​ന്ന​ത് ക​ണ്ടെ​ത്താ​ന്‍ ഡ്രോ​ണു​ക​ള്‍

kerala police, curfew, drone

തി​രു​വ​ന​ന്ത​പു​രം:​ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ക്കു​ന്ന​തും ജ​നം കൂ​ട്ടം​കൂ​ടു​ന്ന​തും ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത്ത് ഡ്രോ​ണു​ക​ളു​ടെ സേ​വ​നം വി​നി​യോ​ഗി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. എ​ല്ലാ ജി​ല്ല​ക​ളി​ലും ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌ ഇ​ത്ത​രം പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  വാ​ഹ​ന​ങ്ങ​ളെ​യും വ്യ​ക്തി​ക​ളെ​യും നേ​രി​ട്ട് സ്പ​ര്‍​ശി​ക്കാ​തെ ആ​യി​രി​ക്കും ഇ​നി മു​ത​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ ന​ട​ത്തു​ക. ഇ​തി​നാ​യി എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും കൈ​യു​റ​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഡി​ജി​പി അ​റി​യി​ച്ചു.

Read Previous

കൊറോണ പരിശോധനയ്ക്ക് അതിവേഗ സംവിധാനമൊരുങ്ങുന്നു

Read Next

കോവിഡ് ബാധിതരായവരെ സമൂഹത്തില്‍ നിന്ന് പുറന്തള്ളരുതെന്ന് അഭ്യര്‍ത്ഥിച്ച്‌ സച്ചിന്‍ ടെന്‍

error: Content is protected !!