സം​സ്ഥാ​ന​ത്തെ ത​ട​വു​കാ​രു​ടെ പ​രോ​ള്‍ ര​ണ്ട് മാ​സം വ​രെ നീ​ട്ടും

KERALA, JAIL, PAROL

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ ത​ട​വു​കാ​രു​ടെ പ​രോ​ള്‍ ര​ണ്ട് മാ​സം വ​രെ നീ​ട്ടും. നേ​ര​ത്തെ ഒ​ന്നി​ച്ചെ​ടു​ക്കാ​വു​ന്ന പ​രോ​ള്‍ കാ​ലാ​വ​ധി ഒ​രു മാ​സ​മാ​യി​രു​ന്നു.  പ​രോ​ളി​ല്‍ പോ​യ​വ​രി​ല്‍ തി​രി​ച്ചെ​ത്തേ​ണ്ട കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രു​ണ്ടെ​ങ്കി​ല്‍ ഏ​പ്രി​ല്‍ 15ന് ​മ​ട​ങ്ങി​യെ​ത്തി​യാ​ല്‍ മ​തി. ത​ട​വു​കാ​രു​ടെ ജ​യി​ല്‍ മാ​റ്റം അ​നു​വ​ദി​ക്കി​ല്ല.

Read Previous

സംസ്ഥാനത്ത് 12 പേര്‍ രോഗമുക്തരായി

Read Next

ഡ​ല്‍​ഹി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ക്ലി​നി​ക്കി​ലെ ഡോ​ക്ട​ര്‍​ക്കും കൊ​റോ​ണ

error: Content is protected !!