മ​ഴ​ക്കെ​ടു​തി: ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി​ത്താ​മ​സി​ച്ച​വ​ര്‍​ക്കും ധ​ന​സ​ഹാ​യം

തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കെ​ടു​തി​മൂ​ലം ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി​താ​മ​സി​ച്ച കു​ടും​ബ​ങ്ങ​ള്‍​ക്കും ധ​ന​സ​ഹാ​യം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ ക​ഞ്ഞി​പ്പു​ര​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കും സ​ഹാ​യം ല​ഭി​ക്കു​മെ​ന്നാ​ണ് വി​വ​രം.

ക്യാമ്ബു​ക​ളി​ല്‍ താ​മ​സി​ച്ച ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും പ​ട്ടി​ക​യി​ല്‍ ചേ​ര്‍​ക്കും. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി സ​ര്‍​ക്കാ​ര്‍ പു​തി​യ ഉ​ത്ത​ര​വി​റ​ക്കി.

Read Previous

പുത്തുമലയില്‍ തെരച്ചില്‍ തുടരേണ്ടതില്ലെന്ന് ബന്ധുക്കള്‍; തെരച്ചില്‍ അവസാനിപ്പിക്കുന്നു

Read Next

ഒന്നര വയസുള്ള കുഞ്ഞ് മാതളനാരങ്ങയുടെ കുരു തൊണ്ടയിൽ കുടുങ്ങി മരിച്ചു

error: Content is protected !!