സം​സ്ഥാ​ന​ത്ത് വ​ന്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി; ശ​മ്പളം മു​ട​ങ്ങി​യേ​ക്കും

pinarai press meet

‍തി​രു​വ​ന​ന്ത​പു​രം: വ​ന്‍ സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് കേ​ര​ളം ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നി​കു​തി​യു​ള്‍​പ്പ​ടെ​യു​ള്ള എ​ല്ലാ വ​രു​മാ​ന മാ​ര്‍​ഗ​ങ്ങ​ളും അ​ട​ഞ്ഞു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​പ്രി​ല്‍ മാ​സ​ത്തെ ശ​മ്പ​ളം കൊ​ടു​ക്കാ​ന്‍ ഖ​ജ​നാ​വി​ല്‍ പ​ണ​മു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ളു​മാ​യു​ള്ള കൂ​ടി​ക്ക​ഴ്ച​യി​ലാ​ണ് അ​ദ്ദേ​ഹം ന​യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ഒ​രു മാ​സ​ത്തെ ശ​മ്ബ​ളം സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ആ​രോ​ഗ്യ​രം​ഗ​ത്ത് സ​ര്‍​ക്കാ​രി​ന് വ​ലി​യ മു​ത​ല്‍ മു​ട​ക്കാ​ണ് വേ​ണ്ടി വ​രു​ന്ന​ത്. കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വ​ലി​യ ചെ​ല​വു​ണ്ട്- അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read Previous

സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുകള്‍ വീണ്ടും നീട്ടി

Read Next

നി​സാ​മു​ദീ​നി​ല്‍ മ​ത​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ഡോ. ​സ​ലീം പ​നി ബാ​ധി​ച്ചു മ​രി​ച്ചു

error: Content is protected !!