കേ​ര​ള കോ​ണ്‍​ഗ്ര​സ് ചി​ഹ്ന ത​ര്‍​ക്ക വി​ഷ​യ​ത്തി​ല്‍ അ​ടു​ത്ത മാ​സം 20 ന് ​തു​ട​ര്‍​വാ​ദം കേ​ള്‍​ക്കും

KERALA CONGRESS M ISSUE

കോ​ട്ട​യം: കോ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ്- ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ചി​ഹ്ന ത​ര്‍​ക്ക വി​ഷ​യ​ത്തി​ല്‍ അ​ടു​ത്ത മാ​സം 20 ന് ​തു​ട​ര്‍​വാ​ദം കേ​ള്‍​ക്കും. അ​തു​വ​രെ ഇ​രു​കൂ​ട്ട​ര്‍​ക്കും ചി​ഹ്നം അ​നു​വ​ദി​ക്ക​രു​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു. ചി​ഹ്നം ന​ല്‍​കു​ന്ന​ത് ഫെ​ബ്രു​വ​രി 20 വ​രെ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Read Previous

അ​ധ്യാ​പ​ക​നെ പു​റ​ത്താ​ക്കി​യ സം​ഭ​വം: വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍

Read Next

തെലങ്കാനയിലെ മൂന്ന് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചു