സംസ്ഥാനത്തെ മുഴുവന്‍ മദ്യശാലകളും അടച്ചിടുമെന്ന് മുഖ്യമന്ത്രി

kerala, berverages, pinarai vijayan

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ബാറുകള്‍, കള്ളുഷാപ്പുകള്‍, ബിവ്‌റേജ് ഔട്ട്‌ലെറ്റുകള്‍ എന്നിവ ഇനി ഒരു ഉത്തരവുണ്ടാവുന്നതുവരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങള്‍ പുറത്തിറങ്ങായില്‍ കടുത്ത നടപടിയുണ്ടാവും. ന്യായമായ ആവശ്യങ്ങള്‍ക്ക് മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂ, അല്ലാത്തപക്ഷം കര്‍ശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Previous

സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു

Read Next

അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണമായി ചിന്തിക്കണം: മുഖ്യമന്ത്രി

error: Content is protected !!