കാ​സ​ര്‍​ഗോ​ഡ് മാ​ലോ​ത്തി​ന​ടു​ത്ത് വ​ന​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ടി

കൊ​ന്ന​ക്കാ​ട്: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ കൊ​ന്ന​ക്കാ​ട് മാ​ലോ​ത്തി​ന​ടു​ത്ത് വ​ന​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ടി. മ​ല​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച്‌ വ​രു​ന്ന​തി​നാ​ല്‍ തേ​ജ​സ്വി​നി പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്.

നീ​ലേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​റി താ​മ​സി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Read Previous

ഒവൈസിയുടെ ‘നൃത്തം’ വൈറലായി

Read Next

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു

error: Content is protected !!