ചക്ക തലയില്‍വീണ് പരിക്കേറ്റ കാസര്‍കോട് സ്വദേശിക്ക് കോവിഡ്

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,SHAJI THILAKAN,PASSED AWAY,DAILY,kerla govrmnet, corona, food packet, bpl,KARTHIK IPS,COVIDRASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,SHAJI THILAKAN,PASSED AWAY,DAILY,kerla govrmnet, corona, food packet, bpl,KARTHIK IPS,COVID,KERALA,COVID19,CORONA, HELPDESK

oviidകണ്ണൂര്‍: ചക്ക തലയില്‍വീണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച നാല്‍പത്തിമൂന്നുകാരന് കോവിഡ് 19 സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് കാസര്‍കോട് സ്വദേശിയെ ചക്കപറിക്കുന്നതിനിടെ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചത്. കൈയും കാലും തളര്‍ന്ന നിലയിലായ ഇയാള്‍ക്ക് അടിയന്തര ശസ്ത്രക്രിയ നിശ്ചയിക്കുകയും അതിന്റെ ഭാഗമായ പരിശോധനകള്‍ നടത്തുകയും ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലും അടിയന്തരചികിത്സ നല്‍കിയശേഷമാണ് പരിയാരത്തെത്തിച്ചത്. വിദേശത്ത് പോവുകയോ വിദേശത്തുനിന്നുവന്ന ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ല. പരിചരിച്ചവരുള്‍പ്പെടെ നാല്‍പതിലേറെപേരുടെ സ്രവം പരിശോധനകള്‍ക്കായി ശേഖരിച്ചിട്ടുണ്ട്. കൂടുതലാളുകള്‍ ഇടപഴകിയിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.

Related News:  കോവിഡ് 19; വ്യാപാരികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പോസ്റ്റര്‍ പ്രകാശനം ചെയ്തു

Read Previous

പിണറായി വിജയന്‍ കേരളത്തിന്റെ അഭിമാനം: ഇപി ജയരാജന്‍

Read Next

രക്തക്കുറവ് പരിഹരിക്കാന്‍ വിവിധതരം ജ്യൂസുകള്‍

error: Content is protected !!