കരുണ ഫുട്ബോള്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖില കേരള സെവന്‍സ് ഫ്ളഡ് ലൈറ്റ് ഫുട്ബോള്‍ മത്സരം ഞായറാഴ്ച

മൂവാറ്റുപുഴ: കരുണ ഫുട്ബോള്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള സെവന്‍സ് ഫ്ളഡ് ലൈറ്റ് ഫുട്ബോള്‍ മത്സരം ഞാറാഴ്ച രാത്രി 7.30ന് ചാലിക്കടവ് പാലത്തിന് സമീപം കരുണ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. ഉല്‍ഘാടന മത്സരത്തില്‍ ഡോര്‍സ് എറണാകുളവും യൂണിവേഴ്സല്‍ ബില്‍ഡേഴ്സ് കളമശ്ശേരിയും ഏറ്റുമുട്ടും.

Read Previous

പോലീസിന്റെ നിയമനത്തിലും സ്ഥലംമാറ്റത്തിലും പാര്‍ട്ടിക്കാര്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി

Read Next

എകെജിയെ അവഹേളിച്ച വിടി ബല്‍റാം മാപ്പ് പറയണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

Leave a Reply

error: Content is protected !!