ക​ര്‍​ണാ​ട​ക​യി​ല്‍ കോ​ണ്‍​ഗ്ര​സി​നെ ഞെ​ട്ടി​ച്ച്‌ ര​ണ്ട് രാ​ജി​കൂ​ടി

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ സ​ഖ്യ​സ​ര്‍​ക്കാ​രി​ന്‍റെ നി​ല​നി​ല്‍​പി​ന് ഭീ​ഷ​ണി​യു​യ​ര്‍​ത്തി ര​ണ്ട് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ കൂ​ടി രാ​ജി​വ​ച്ചു. ഇ​തോ​ടെ രാ​ജി​വ​ച്ച കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രു​ടെ എ​ണ്ണം 13 ആ​യി. ര​ണ്ട് ജ​ന​താ​ദ​ള്‍ എം​എ​ല്‍​എ​മാ​രും നേ​ര​ത്തെ രാ​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. എം​എ​ല്‍​എ​മാ​രാ​യ കെ.​സു​ധാ​ക​റും എം.​ടി.​ബി. നാ​ഗ​രാ​ജു​മാ​ണ് ഇ​ന്ന് രാ​ജി​ക്ക​ത്ത് ന​ല്‍​കി​യ​ത്.

11 RDads Place Your ads small

Avatar

News Editor

Read Previous

സെഡ് കെ ടേക്കോ ലാന ടെക്നോളജീസ് ഡ്രീംസ് ആന്‍ഡ് ഡ്രീംസ് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യപിച്ചു,അച്ചടി മാധ്യമങ്ങളിലെ മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം ആര്‍. ജയചന്ദ്രന് ,ടെലിവിഷന്‍ മാധ്യമ അവാര്‍ഡുകള്‍ ഷീജക്കും അസ്ലമിനും

Read Next

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; അഞ്ച് പേർ പിടിയിൽ

error: Content is protected !!