Home Cinema എട്ടാമത് ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി കാന്തി
RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,

എട്ടാമത് ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി കാന്തി

എട്ടാമത് ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി കാന്തി തിരഞ്ഞെടുക്കപ്പെട്ടു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ അതിജീവനം, ആദിവാസി ചൂഷണം എല്ലാം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ചെറുത്തുനില്ക്കുന്ന സ്ത്രീ സമൂഹത്തിന്റെ നേർക്കാഴ്ച കൂടിയാണ് കാന്തി. വിവിധ വിഭാഗങ്ങളിൽ, 60 രാജ്യങ്ങളിൽ നിന്നെത്തിയ 460 – ഓളം ചിത്രങ്ങളിൽ നിന്നു മികച്ച ഫീച്ചർ ഫിലിമായി കാന്തി തിരഞ്ഞെടുക്കപ്പെട്ടു.. നാമനിർദ്ദേശപ്പട്ടികയിൽ ഉൾപ്പെട്ട ഏക മലയാള ചിത്രവും കാന്തി തന്നെയായിരുന്നു. കേരളത്തിന്റെ തെക്കേയറ്റത്ത് അഗസ്ത്യാർ വനഭൂമിയിൽ അഗസ്ത്യന്റെ പിൻമുറക്കാരാണ് കാണിക്കാർ സമൂഹം. അവരുടെ ജീവിതാനുഭവങ്ങളുടെ സത്യസന്ധമായ ആവിഷ്ക്കാരമാണ് കാന്തി. ഉദാസീനതയുടെയും ക്രൂരതയുടെയും സഹനത്തിന്റെയും തീരാത്ത പാഠങ്ങളുമായി കാന്തി വരുന്നു

ബാനർ – സഹസ്രാരാ സിനിമാസ് , നിർമ്മാണം – സന്ദീപ് ആർ, കഥ, സംവിധാനം – അശോക് ആർ നാഥ് , തിരക്കഥ, സംഭാഷണം – അനിൽ മുഖത്തല, ഛായാഗ്രഹണം – സുനിൽപ്രേം എൽ എസ് , എഡിറ്റിംഗ് – വിജിൽ Fx, പശ്ചാത്തലസംഗീതം – രതീഷ്കൃഷ്ണ , കല-വിഷ്ണു എരുമേലി, ചമയം -ലാൽ കരമന, വസ്ത്രാലങ്കാരം – റാഫിർ തിരൂർ. അസ്സോ: ഡയറക്ടേഴ്സ് – ജിനി സുധാകരൻ, സുരേഷ് ഗോപാൽ, അസി: ഡയറക്ടേഴ്സ് – അരുൺ ഉടുമ്പൻചോല , കല്ലട ബാലമുരളി, സൗണ്ട് എഞ്ചിനീയർ – എൻ ഹരികുമാർ , സൗണ്ട് എഫക്ട്സ് – സുരേഷ് & സാബു , പ്രൊ: കൺട്രോളർ – വിജയൻ മുഖത്തല, പ്രൊ: മാനേജർ – മണിയൻ മുഖത്തല, സ്റ്റിൽസ് – ജോഷ്വാ പി വർഗ്ഗീസ്, സ്‌റ്റുഡിയോ – ചിത്രാഞ്ജലി, പി ആർ ഓ – അജയ് തുണ്ടത്തിൽ. ഷൈലജ പി അമ്പു, സാബു പ്രൗദീൻ, അരുൺ പുനലൂർ, മധുബാലൻ, അനിൽ മുഖത്തല, കൃഷ്ണശ്രീ ബിനിപ്രേംരാജ്, ആസിഫ് ഷാ, വിജയൻ മുഖത്തല, അഭിനയിക്കുന്നു.

ബിനി പ്രേംരാജ്‌

Related Posts

error: Content is protected !!