കണ്ണൂരില്‍ ഭാര്യയും ഭർത്താവും വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

KANNUR, DEATH

കണ്ണൂർ: മുഴക്കുന്നിൽ ഭാര്യയും ഭർത്താവും വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. പൂവളപ്പിൽ മോഹൻദാസ് ഭാര്യ ജ്യോതി എന്നിവരാണ് മരിച്ചത്. ഭർത്താവിനെ ഉത്തരത്തിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യയെ താഴെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യ ജ്യോതിയുടെ കഴുത്തിൽ വലിഞ്ഞ് മുറുകിയതിന്റെ പാടുകളുണ്ട്. മരണങ്ങളിൽ ദുരൂഹതയുണ്ടെന്നും പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷമേ കൂടുതൽ വ്യക്തത വരികയുള്ളുവെന്ന് അറിയിച്ചു.

Read Previous

‘പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ച അമൂല്യയെ കൊല്ലണം: കൊന്നാല്‍ പത്തുലക്ഷം ഇനാം നല്‍കും

Read Next

എ​ഡി​ജി​പി​യു​ടെ മ​ക​ള്‍ ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച കേ​സ്: അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

error: Content is protected !!