സം​വാ​ദ​ത്തി​നു ത​യാ​ര്‍; അ​മി​ത് ഷാ​യ്ക്ക് മു​ന്‍ ഐ​എ​എ​സു​കാ​ര​ന്‍റെ ക​ത്ത്

kannan gopinath, tweet, amithshaa

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ ദേ​ഭ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​വാ​ദ​ത്തി​നു ക്ഷ​ണി​ച്ച ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ച്‌ മു​ന്‍ ഐ​എ​എ​സ് ഓ​ഫീ​സ​ര്‍ ക​ണ്ണ​ന്‍ ഗോ​പി​നാ​ഥ​ന്‍. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്ണ​ന്‍ അ​മി​ത് ഷാ​യു​ടെ ഓ​ഫീ​സി​നു ക​ത്ത​യ​ച്ചു.

അ​മി​ത് ഷാ​യു​മാ​യി സം​വാ​ദ​ത്തി​നു ത​യാ​റാ​ണെ​ന്നും സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണു ക​ത്ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ ഒ​രു ദി​വ​സം അ​നു​വ​ദി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നെ​ന്നും മ​റു​പ​ടി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു. ക​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ക​ണ്ണ​ന്‍ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Read Previous

അ​വി​ഹി​ത​ബ​ന്ധ​മെ​ന്നു സം​ശ​യം; ഭ​ര്‍​ത്താ​വ് ന​ടി​യെ കൊ​ല​പ്പെ​ടു​ത്തി

Read Next

ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത പാ​ന്‍ കാ​ര്‍​ഡു​ക​ള്‍ റ​ദ്ദാ​ക്കു​മെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പ്

error: Content is protected !!