പി​ണ​റാ​യി മോ​ദി​യു​മാ​യി ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തി: കെ. ​മു​ര​ളി​ധ​ര​ന്‍

k muraleedharan, pinarai vijayan

ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തി​യെ​ന്ന് കെ. ​മു​ര​ളി​ധ​ര​ന്‍ എം.​പി. പ്ര​തി​പ​ക്ഷ പ്ര​മേ​യ​ത്തെ അ​തി​നാ​ലാ​ണ് എ​തി​ര്‍​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. മാ​ഹി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ണ​റാ​യി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തി. ഇ​തു​കൊ​ണ്ടാ​ണ് ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ​യു​ള്ള പ്ര​തി​പ​ക്ഷ പ്ര​മേ​യ​ത്തെ എ​തി​ര്‍​ക്കു​ന്ന​ത്. ന​യ​പ്ര​ഖ്യാ​പ​ന ദി​വ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ ത​നി​നി​റ​മ​റി​യാം. ലാ​വി​ലി​ന്‍ കേ​സി​ലെ വി​ധി മു​ന്നി​ല്‍​ക​ണ്ടു​ള്ള നീ​ക്ക​മാ​ണി​തെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു.

Read Previous

ഒ​ന്നി​ച്ചു​ള്ള സ​മ​രം തീ​രു​മാ​നി​ക്കേ​ണ്ട​ത് എ​കെ​ജി സെ​ന്‍റ​റി​ല​ല്ല: ബ​ഷീ​ര്‍ അ​ച്ച​ട​ക്കം ലം​ഘി​ച്ചെന്ന് എം.​കെ മു​നീ​ര്‍

Read Next

പേരയ്ക്ക് വാങ്ങി തന്നില്ലെന്നാരോപിച്ച് ഉത്തർപ്രദേശിൽ ആറാം ക്ലാസ്സുകാരനെ സഹപാഠികൾ ചേർന്ന് മർദ്ദിച്ച് കൊന്നു

error: Content is protected !!