ലോക്നാഥ് ബെഹ്റ പിണറായി വിജയന്റെ ചെരുപ്പ് നക്കിയെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. ബെഹ്റ പിണറായി വിജയന്‍റെ ചെരുപ്പ് നക്കിയാണെന്നും മുഖ്യമന്ത്രിയ്ക്ക് വേണ്ടി വിടുപണി ചെയ്യുകയാണെന്നും മുരളീധരൻ പറഞ്ഞു.

ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ കോൺഗ്രസ് നിയമ നടപടി ആലോചിക്കുമെന്നും പോസ്റ്റൽ വോട്ട് തട്ടിപ്പിന് ബെഹ്റ കൂട്ട് നിന്നുവെന്നും മുരളീധരൻ ആരോപിച്ചു.

Read Previous

മുഖ്യമന്ത്രി നാളെ യൂറോപ്പിലേക്ക് : ജയരാജന് പകരം ചുമതല

Read Next

ഷോൺ ജോർജിനെ ചെയർമാനാക്കി പിസി ജോർജിന് പുതിയ പാർട്ടി; കേരള ജനപക്ഷം സെക്യുലർ

Leave a Reply

error: Content is protected !!