അവഹേളനം പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ് വിഭാഗം

പാലാ ഉപതെരഞ്ഞെടുപ്പിലെ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ് വിഭാഗം അറിയിച്ചു. ജോസഫിനെ കണ്‍വെന്‍ഷനില്‍ അവഹേളിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. യുഡിഎഫ് പ്രശ്നം പരിഹരിച്ചാല്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പിജെ ജോസഫിനെ അറിയിച്ചിട്ടുണ്ട്. അസഭ്യം പറഞ്ഞവര്‍ക്കെതിരെ പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.

Read Previous

ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും ന്യൂറോ സര്‍ജറി വിഭാഗം അഡീഷണല്‍ പ്രൊഫസറുമായ ഡോ എം എസ് ഷര്‍മ്മദിന് പി എച്ച് ഡി

Read Next

പിഎസ്സി പരീക്ഷാ തട്ടിപ്പ്; മുഖ്യപ്രതികള്‍ കീഴടങ്ങി

error: Content is protected !!