പീരുമേട് താലൂക്ക് ആശുപത്രിയില്‍ നഴ്‌സുമാരെയും അററന്‍ഡന്‍മാരേയും നിയമിക്കുന്നു

പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്ക് നഴ്‌സുമാരെയും അററന്‍ഡന്‍മാരേയും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. 19ആം തീയതി ചൊവ്വാഴ്ച 11 മണിക്ക് നഴ്‌സുമാര്‍ക്കും 2 മണിക്ക് അറ്റന്‍ഡന്‍ മാര്‍ക്കുമുള്ള ഇന്റര്‍വ്യു നടക്കും. നഴ്‌സുമാര്‍ ജി.എന്‍.എം / ബി എസ്സിയും അററന്‍ഡര്‍ മാര്‍ക്ക് ഏഴാം ക്ലാസ്സുമാണ് യോഗ്യത. നിയമനം എന്‍.എച്ച്.എം മുഖേനയായിരിക്കുമെന്ന് സുപ്രണ്ട് അറിയിച്ചു.

Read Previous

കോവിഡ് ബാധിതര്‍ 48 ലക്ഷം കവിഞ്ഞു

Read Next

ഡയറക്ടറായി രണ്ടാം ഊഴത്തിന് ഡോ. ആശാ കിഷോര്‍, അനുമതി തേടിയത് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി

error: Content is protected !!