വെറും 4500 രൂപയ്ക്ക് ജിയോ ഫോണ്‍ 3

0

Get real time updates directly on you device, subscribe now.

ജൂണ്‍ മാസത്തില്‍ പുറത്തിറക്കാന്‍ ഇരിക്കുന്ന ജിയോ ഫോണ്‍ 3 യുടെ ഇന്ത്യന്‍ വിപണിയിലെ വില 4500 രൂപയായിരിക്കും. റെഡ്മി ഗോയ്‌ക്കെതിരായ വിലവര്‍ദ്ധനവിനെതിരെ ജിയോ അവതരിപ്പിക്കുകയാണ് ജിയോ ഫോണ്‍ 3.
ജിയോയുടെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫീച്ചര്‍ ഫോണിനേക്കാള്‍ കൂടുതല്‍ സവിശേഷതയേറിയ മോഡലാണ് ജിയോ ഫോണ്‍ 3. ആന്‍ഡ്രോയ്ഡ് ഗോ, ഗൂഗിളിന്റെ ലൈറ്റര്‍ ആന്‍ഡ്രോയ്ഡ് സോഫ്റ്റ്വയറിലും പ്രവര്‍ത്തിക്കുന്നതായിരിക്കും.

Leave A Reply

Your email address will not be published.