easter

ഇ​റാ​ക്കി​ല്‍ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു ഐ​എ​സ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു.

QHSE

ബാ​ഗ്ദാ​ദ്: കി​ഴ​ക്ക​ന്‍ ഇ​റാ​ക്കി​ല്‍ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു ഐ​എ​സ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു. ദി​യാ​ല പ്ര​വി​ശ്യ​യി​ല്‍ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ള​ങ്ങ​ളി​ലാ​യി​രു​ന്നു വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഒ​ളി​ത്താ​വ​ള​ത്തി​ല്‍ ആ​റോ​ളം ഭീ​ക​ര​ര്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം.

ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദി​ല്‍ നി​ന്ന് 110 കി​ലോ​മീ​റ്റ​ര്‍ വ​ട​ക്ക് കി​ഴ​ക്കാ​ണ് ദി​യാ​ല പ്ര​വി​ശ്യ സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഇ​റാ​ന്‍ അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന മേ​ഖ​ല​യാ​ണി​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി ഐ​എ​സ് ഭീ​ക​ര​ര്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Subscribe to our newsletter
ADS Here 648 111

Leave A Reply

Your email address will not be published.