വികസന പ്രവര്‍ത്തനം നോക്കി ജനം വിലയിരുത്തും: ചാലക്കുടി സ്ഥാനാത്ഥി ഇന്നസെന്റ്

കൊച്ചി: എംപി എന്ന നിലയില്‍ തനിക്കെതിരെ ഉയര്‍ന്നആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്നസെന്റ്. എംപിയെ മണ്ഡലത്തില്‍ മണ്ഡലത്തില്‍ കാണാനില്ലെന്ന പ്രചരണത്തിന് അടിസ്ഥാനമില്ല.

മരണ വീട്ടിലും കല്യാണ വീട്ടിലും പോകുന്നത് മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്നും പുതുതലമുറ വിലയിരുത്തുന്നത് വികസന പ്രവര്‍ത്തനം നോക്കിയാണെന്നും ഇന്നസെന്റ് കൊച്ചിയില്‍ പറഞ്ഞു.

ഇന്നകാര്യം ചെയ്യാമെന്നോ ഇന്നകാര്യം ചെയ്‌തെന്നോ അവകാശപ്പെട്ടിട്ടില്ല. 1750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചാലക്കുടി മണ്ഡലത്തിന് വേണ്ടി ചെയ്തിട്ടുണ്ട്. ഇതെല്ലാം ജനം വിലയിരുത്തുമെന്നും ഇന്നസെന്റ് പ്രതികരിച്ചു.

Read Previous

ബ്രിട്ടന്റെ കാരുണ്യത്തിന് കാത്തു നിന്നില്ല: ഐഎസ് വനിതയുടെ കുട്ടി അഭയാര്‍ത്ഥി ക്യാമ്പില്‍ മരിച്ചു

Read Next

സ്ഥാനാര്‍ത്ഥി ആരാവണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ജോസ് കെ. മാണി

Leave a Reply

error: Content is protected !!