ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്‍റണില്‍ പി.വി. സിന്ധു ഫൈനലില്‍ കടന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലില്‍ കടന്നു. സെമിയില്‍ ചൈനീസ് താരം ചെന്‍ യൂഫെയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍: 21-19, 21-10.

Read Previous

ഷീല ദീക്ഷിത് കോണ്‍ഗ്രസിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ വലുതെന്ന് ഉമ്മന്‍ ചാണ്ടി

Read Next

കുട്ടിക്കാലം മുതല്‍ കോണ്‍ഗ്രസിന് വേണ്ടി കഷ്ടപ്പെട്ട നേതാവായിരുന്നു ഷീല ദീക്ഷിതെന്ന് എ കെ ആന്‍റണി

error: Content is protected !!