ഇ​ടു​ക്കി​യി​ലേ​ക്ക് യാ​ത്രാ നി​യ​ന്ത്ര​ണം; വാ​ഹ​ന​ങ്ങ​ള്‍ ത​ട​യും

idukki , lock down

ഇ​ടു​ക്കി: കൊ​റോ​ണ വ്യാ​പ​ന പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ ഇ​ടു​ക്കി ജി​ല്ല​യി​ലേ​ക്കു​ള്ള യാ​ത്ര​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്നു.  മ​റ്റു ജി​ല്ല​ക​ളി​ല്‍ നി​ന്ന് ഇ​ടു​ക്കി​യി​ലേ​ക്ക് എ​ത്തു​ന്ന​വ​രെ അ​തി​ര്‍​ത്തി​ക​ളി​ല്‍ ത​ട​യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് രാ​വി​ലെ മു​ത​ല്‍ ത​ന്നെ നി​ര​ത്തു​ക​ളി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്.

Read Previous

വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യാ​ല്‍ അ​റ​സ്റ്റ്; മു​ന്ന​റി​യി​പ്പു​മാ​യി ക​ട​കം​പ​ള്ളി

Read Next

അവശ്യ സേവനങ്ങള്‍ക്ക് പാസ്; സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം

error: Content is protected !!