Home Birthday ചരിത്ര ഗവേഷകന്‍ മോഹന്‍ദാസ് സൂര്യനാരായണന് ഇന്ന് ജന്മദിനം
RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

ചരിത്ര ഗവേഷകന്‍ മോഹന്‍ദാസ് സൂര്യനാരായണന് ഇന്ന് ജന്മദിനം

മൂവാറ്റുപുഴയുടെ ചരിത്രത്തിന്റെ ഏടുകള്‍ തേടിപ്പിടിക്കുന്ന ചരിത്ര ഗവേഷകന്‍ മോഹന്‍ദാസ് സൂര്യനാരായണന് ഇന്ന് ജന്മദിനം. എഴുത്തുകാരന്‍, സംഘാടകന്‍, പ്രഭാഷകന്‍, ഗായകന്‍, ബ്ലോഗര്‍ എന്നിങ്ങനെ വ്യത്യസ്ത താത്പര്യങ്ങളുള്ള വ്യക്തിത്വമാണ് മോഹന്‍ദാസിന്റേത്. മേള, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുള്ള ഇദ്ദേഹം നഗരത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ സാന്നിദ്ധ്യവും മേള ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റിയുടെ പ്രസിഡന്റുമാണ്. രാഷ്ട്രദീപം ഐടി ഉപദേശകനായ മോഹന്‍ദാസിന് ജന്മദിനാശംസകള്‍.

Related Posts

error: Content is protected !!