ഗു​ജ​റാ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്

kochi, corona

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ബു​ധ​നാ​ഴ്ച വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 38 ആ​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. അ​ഹ​മ്മ​ദാ​ബാ​ദ്, സൂ​റ​റ്റ്, വ​ഡോ​ദ​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ജ​യ​ന്തി ര​വി അ​റി​യി​ച്ചു.  പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍ ദു​ബാ​യി​യി​ല്‍​നി​ന്നു വ​ന്ന​യാ​ളാ​ണ്. മ​റ്റു ര​ണ്ടു​പേ​ര്‍​ക്ക് നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍​നി​ന്നാ​ണ് പ​ട​ര്‍​ന്ന​തെ​ന്ന് ജ​യ​ന്തി അ​റി​യി​ച്ചു. 14 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത അ​ഹ​മ്മ​ദാ​ബാ​ദാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ട്ടു​നി​ല്‍​ക്കു​ന്ന​ത്.

Read Previous

പൊലീസുകാരന്റെ വീട്ടില്‍ ആളെക്കൂട്ടി വിവാഹം

Read Next

ലോ​ക്ഡൗ​ണ്‍ യാ​ത്ര​യ്ക്ക് കൂ​ടു​ത​ല്‍ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഇ​ള​വ് പ്രഖ്യാപിച്ച് സർക്കാർ

error: Content is protected !!