സ്വര്‍ണ വില കുറയുമെന്ന പ്രതീക്ഷ മങ്ങുന്നു, ഇന്ന് 240രൂപ കൂടി

സ്വര്‍ണവില കുറയുമെന്ന് കാത്തിരിക്കേണ്ട വരില്ല. പ്രതീക്ഷയൊക്കെ മങ്ങുന്നു. ഇന്നും പവന്‍ വില കൂടി.. ഇന്ന് പവന് 240 രൂപ വര്‍ദ്ധിച്ചു. ഇതോടെ പവന് 27,760 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,470 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്ന് ആഭ്യന്തര വിപണിയിലാണ് വില കൂടിയത്. കഴിഞ്ഞ ദിവസം പവന് 400 രൂപ കുറഞ്ഞ് 27,520 രൂപയും, ഗ്രാമിന് 50 രൂപ താഴ്ന്ന് 3,440 രൂപയുമായിരുന്നു വില. ഒരു മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വിലയായിരുന്നു കഴിഞ്ഞ ദിവസത്തേത്. സെപ്റ്റംബര്‍ സ്വര്‍ണ്ണ വില റെക്കോര്‍ഡില്‍ എത്തിയിരുന്നു. പവന് 29,120 രൂപയായിരുന്നു വില. സ്വര്‍ണ വില കുറയുമെന്ന പ്രതീക്ഷ മങ്ങുന്നു.

Avatar

Rashtradeepam

Read Previous

തീവ്രവാദിയെ മലപ്പുറത്തുനിന്ന് പിടികൂടി, അപകടകരമായ നിലയിലേക്കാണ് കേരളത്തിന്റെ പോക്ക്, സന്ദീപ് വാര്യര്‍ പറയുന്നതിങ്ങനെ

Read Next

സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഭീഷണി, ജയ്ഷെ മുഹമ്മദ് ചാവേറാക്രമണത്തിന് പദ്ധതിയിടുന്നു

error: Content is protected !!