സ്വര്‍ണ വില കുറഞ്ഞു

gold rate,gold,rashtradeepam

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. 29,400 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ താഴ്ന്ന് 3,675 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read Previous

കക്കൂസിലെ റിപ്പോർട്ടിം​ഗ് കോടതി കയറുന്നു: കക്കൂസില്‍ കയറിയിരുന്ന് ഫ്‌ളാറ്റ് പൊളിക്കല്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

Read Next

പ്ര​ഗ്യാ സിം​ഗ് താ​ക്കൂ​റി​ന്‍റെ വ​സ​തി​യി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ത്ത്: ഉ​റു​ദു ഭാ​ഷ​യി​ലു​ള്ള ക​ത്തി​നൊ​പ്പം തി​രി​ച്ച​റി​യാ​നാ​കാ​ത്ത പൊ​ടി​യും

error: Content is protected !!