സ്വര്‍ണ്ണ വില കൂടി: പവന് കൂടിയത് 160 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്. വെള്ളിയാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു.

Atcd inner Banner

24,080 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 3,010 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

RD Staff Ads inner Bottom

Leave A Reply

Your email address will not be published.