സ്വര്‍ണ വില പവന് 200 രൂപ കൂടി

gold rate, INCRESED,GOLD,RASHTRADEEPAM

കൊച്ചി: സ്വര്‍ണ വില പവന് 200 രൂപ ഇന്ന് കൂടി. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായി രണ്ട് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്. 29,720 രൂപയാണ് പവന്റെ ഇന്നത്തെ വില.

Read Previous

മരടില്‍ ആല്‍ഫാ സെറീന്റെ ഇരട്ട ടവറുകളും തകര്‍ത്തു

Read Next

എല്‍ദോയുടെ വിവാഹത്തിന് നാടൊരുങ്ങി; ഞാറാഴ്ചയാണ് വിവാഹം

error: Content is protected !!