കി​ട​പ്പു​മു​റി​യി​ല്‍ ഗ്രോ​ബാ​ഗി​ല്‍ ക​ഞ്ചാ​വ് കൃ​ഷി

ganja, arrest

തൊ​ടു​പു​ഴ: കി​ട​പ്പു​മു​റി​യി​ല്‍ ക​ഞ്ചാ​വ് വ​ള​ര്‍​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. ക​ട്ട​പ്പ​ന നി​ര്‍​മ​ലാ​സി​റ്റി സ്വ​ദേ​ശി മ​നു തോ​മ​സി​നെ​യാ​ണ് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.

പ​ണി പൂ​ര്‍​ത്തി​യാ​യി വ​രു​ന്ന വീ​ട്ടി​ല്‍ ഗ്രോ ​ബാ​ഗു​ക​ളി​ലാ​ണു മ​നു ക​ഞ്ചാ​വ് വ​ള​ര്‍​ത്തി​യ​ത്. വീ​ട്ടി​ല്‍ ക​ഞ്ചാ​വ് വ​ള​ര്‍​ത്തു​ന്ന​താ​യി എ​ക്സൈ​സി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.

Read Previous

വെടിയുണ്ടയുടെ കാലി കെയ്‍സുകൾ ഉരുക്കി പാത്രങ്ങളും എംബ്ലവും ഉണ്ടാക്കി

Read Next

ആ​ഷി​ഖ് അ​ബു​വി​നു മ​ണി ഓ​ര്‍​ഡ​ര്‍ അ​യ​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

error: Content is protected !!