ഫുട്‌ബോള്‍ അക്കാഡമികള്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്യാം

കൊച്ചി: ജില്ലയിലെ ഫുട്‌ബോള്‍ അക്കാഡമികള്‍ക്ക് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനില്‍ ഈ മാസം 31 വരെ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9388263951 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി വി ശ്രീനിജന്‍ അറിയിച്ചു.

Read Previous

ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Read Next

മുഖ്യമന്ത്രിയുടെ ഓഫീസിലെ തിരക്കഥയുടെ ഫലമാണ് ശ്രീറാമിന്റെ ജാമ്യം: മുല്ലപ്പള്ളി