മൂവാറ്റുപുഴ പോസ്റ്റോഫീസ് കവലയിൽ പുത്തൻ ഭക്ഷണ കലവറ foodcy kitchen

ബുധനാഴ്ച രാവിലെ പത്തിന് .

പുത്തൻ ഭക്ഷണ കലവറ foodcy kitchen മൂവാറ്റുപുഴ പോസ്റ്റോഫീസ് കവലയിൽ DDRC ലബോറട്ടറിക്ക് സമീപം ബുധനാഴ്ച 14.03.19 തുറക്കുകയാണ്. മൂവാറ്റുപുഴകാരുടെ സ്വന്തം ബിജു അമ്പഴച്ചാൽ ആണ് പുതിയ ആകാശ രുചി  കോട്ടയ്ക്ക് പിന്നിൽ. ചപ്പാത്തി, ചിക്കൻ, ബീഫ് ഒപ്പം വിവിധയിനം ബിരിയാണികളും ഇവിടെ ഉണ്ട്.  ഭക്ഷണ കൂട്ടുകൾക്കൊപ്പം വിവിധയിനം ജ്യൂസുകൾ, ഷെയ്ക്കുകൾ, ഐസ്ക്രീമുകൾ എന്നിവയും ഇവിടെയുണ്ട്.

Atcd inner Banner

പോസ്റ്റാഫീസ് കവലയുടെ തിരക്കും സൗന്ദര്യവും  മുഴുവനായി ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ജേക്കബ് ടവറിന് രണ്ടാം നിലയിൽ Foodcy Kitchen ac ക്രമീകരിച്ചിരിക്കുന്നത് സ്ഥാപനത്തിൻറെ ഉദ്ഘാടനം രാവിലെ  പത്തിന് മുനിസിപ്പൽ ചെയർപേഴ്സൺ ഉഷ ശശിധരൻ നിർവഹിക്കും. ചടങ്ങിൽ  മർച്ചൻസ് അസോസിയേഷൻ  പ്രസിഡണ്ട് അജ്മൽ  ചക്കുങ്കൽ, കൗൺസിലർ സിന്ധു ഷൈജു തുടങ്ങിയവർ സംബന്ധിക്കും.

RD Staff Ads inner Bottom

Leave A Reply

Your email address will not be published.