ഭക്ഷണം കിട്ടാതെ ആരും അലയരുത്: മാതൃകാ ഇടപെടലുമായി അങ്കമാലി നഗരസഭ

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,SHAJI THILAKAN,PASSED AWAY,DAILY,kerla govrmnet, corona, food packet, bpl

അങ്കമാലി: തെരുവോരത്ത് ഭക്ഷണം കിട്ടാതെ അലയുന്നവര്‍ക്ക് ഭക്ഷണ പൊതിയും കുടിവെള്ളവും അങ്കമാലി നഗരസഭയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. ടൗണില്‍ ഭക്ഷണം കിട്ടാതെ അലയുന്ന എല്ലാവര്‍ക്കും വരും ദിവസങ്ങളിലും നഗരസഭയുടെ നേതൃത്വത്തില്‍ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതാണ് ചെയര്‍പേഴ്‌സണ്‍ എം.എ.ഗ്രേസി ടീച്ചര്‍ വൈസ് ചെയര്‍മാന്‍ എം.എസ് ഗിരീഷ് കുമാര്‍ ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്പമോഹന്‍ ആരോഗ്യ കാര്യ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ടി വൈ .ഏല്യാസ് കൗണ്‍സിലര്‍മാരായ ബിനു ബി അയ്യമ്പിള്ളി ലീല സദാനന്ദന്‍ നഗരസഭ സെക്രട്ടറി ബീന എസ് കുമാര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എം അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Read Previous

അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണമായി ചിന്തിക്കണം: മുഖ്യമന്ത്രി

Read Next

ലോക്ഡൗണ്‍ ലംഘിച്ചതിനു എറണാകുളം ജില്ലയില്‍ 342 പേര്‍ അറസ്റ്റില്‍

error: Content is protected !!