മുവാറ്റുപുഴയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പായ്, മരുന്ന് വിതരണം നടത്തി

മുവാറ്റുപുഴയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പായ്, അവശ്യമരുന്ന് വിതരണം നടത്തി. കേരള മെഡിക്കല്‍ & സെയില്‍സ് റപ്രസെന്റന്റീവ് അസോസിയേഷന്‍ (KMSRA) ലൂപിന്‍ കൗണ്‍സിലാണ് ക്യാമ്പുകളിലേക്ക് പായുകള്‍ നല്‍കിയത്.KMSRA ജില്ലാ കൗണ്‍സില്‍ അംഗം  ഷെയ്ക് മുഹയ്ദ്ദീന്റെ ശ്രമഫലമാണ് പായ് ലഭിച്ചത്. പായ വിതരണം കെ.ജി അനില്‍കുമാര്‍, വൈ.അന്‍സാരി, കെ.വി മനോജ് എന്നിവര്‍ നിര്‍വ്വഹിച്ചു. വിവിധ ക്യാമ്പുകളിലേക്ക് ആവശ്യമായ മരുന്നുകളും സംഘടന വിതരണം ചെയ്തു.

Read Previous

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച: രൂപയുടെ മൂല്യം കൂപ്പുകുത്തി

Read Next

എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി