പ്രളയ ദുരിതാശ്വാസ നിധി വെട്ടിപ്പ്; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍

FLOOD FUND, CPIM

കൊച്ചി: പ്രളയ ദുരിതാശ്വാസ നിധിയില്‍ വെട്ടിപ്പ് നടത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 10.54 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ആണ് നടപടി. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം എംഎം അന്‍വറിനെയാണ് സിപിഎം സസ്പെന്റ് ചെയ്തത്.

Read Previous

കമല്‍ ചുംബിച്ചത് എന്റെ അനുവാദമില്ലാതെ: നടി രേഖയുടെ വെളിപ്പെടുത്തൽ: വെട്ടിലായി കമൽഹാസൻ

Read Next

‘ലൗ ജിഹാദില്ല’ ; സിറോ മലബാര്‍ സഭയെ തള്ളി ഓര്‍ത്തഡോക്‌സ് വിഭാഗം തൃശൂര്‍ ഭദ്രാസനാധിപന്‍

error: Content is protected !!