അസാമില്‍ വെള്ളപ്പൊക്കം രൂക്ഷം; മരണം 110 ആയി

An aerial view shows the ancient town of Xiasi during flooding in Kaili city in southwest China’s Guizhou province, Tuesday, June 23, 2020. Flooding and mudslides in southern China have killed some and forced evacuations for thousands of people, official media reported Tuesday. (Chinatopix via AP)

അസാമില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. അസമില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 110 ആയി.സംസ്ഥാനത്തെ 33ല്‍ 24 ജില്ലകളെയും വെള്ളപ്പൊക്കം ബാധിച്ചിട്ടു ണ്ട്. ബാര്‍പേട, ബക്സ, ധുബ്രി, മൊരിഗാവ് ജില്ലകളിലായി അഞ്ച് പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 25.29 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ബിഹാറിലും കനത്ത മഴ തുടരുകയാണ്. ബാഗ്മതി, കംല ബലന്‍, കോസി തുടങ്ങിയ നദികള്‍ കരകവിഞ്ഞതോടെ എട്ട് ജില്ലകളാണ് ദുരിതത്തിലായത്.

Read Previous

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 11 ലക്ഷം കടന്നു

Read Next

സ്വര്‍ണ്ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്ന് യുഎഇ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷ്

error: Content is protected !!