സ്ത്രീകൾ രഹസ്യമായി ഇഷ്ടപ്പെടുന്ന ലൈംഗിക താൽപ്പര്യങ്ങൾ ഇവയാണ്

ലൈംഗികത ഒളിഞ്ഞും തെളിഞ്ഞും പറയുന്ന കാലമൊക്കെ മറഞ്ഞു. ഇന്ന് സാമ്പത്തിക സ്വതന്ത്ര്യത്തിനൊപ്പം ലൈംഗിക സ്വതന്ത്ര്യവും ച‍ർച്ച ചെയ്യുന്ന കാലമാണ്. സ്ത്രീകൾ തങ്ങളുടെ ലൈംഗിക താൽപ്പര്യങ്ങളൊക്കെ തുറന്നു പറയാൻ തുടങ്ങിയിരിക്കുന്നു.

അമേരിക്കൽ ആന്ത്രപ്പോളജിസ്റ്റായ ഹെലൻ ഫിഷ‍ർ പറയുന്നത് സ്ത്രീകൾ 27മത്തെ വയസു മുതൽ ദാമ്പത്യം ആഗ്രഹിച്ചു തുടങ്ങുന്നുവെന്നാണ്. പുരുഷൻമാ‍ർ തങ്ങളുടെ 29മത്തെ വയസിലും കുടുംബത്തെക്കുറിച്ച് ചിന്തിക്കുന്നുവെന്നാണ്. വിദ്യഭ്യാസപരമായി മുന്നേറിയ അമേരിക്കൻ സമൂഹത്തെക്കുറിച്ചാണ് ഇത്തരം പഠനമെന്ന് ഓർക്കണം.

അതു പോലെ സ്ത്രീകൾ ലൈംഗിക ബന്ധത്തിൽ പുതുമകൾ ആവശ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. പങ്കാളിയെ ഏറ്റവുമധികം സംതൃപ്തരാക്കണമെന്ന് പുരുഷൻമാരും ആഗ്രഹിക്കുന്നു.
ഏറ്റവും അധികം സ്ത്രീകൾ ആഗ്രഹിക്കുന്നത് പുരുഷൻമാ‍ർ അവരുടെ ലൈംഗിക താൽപ്പര്യങ്ങൾ ചോദിച്ചറിയണമെന്നാണ്. കിടപ്പറയിൽ പുരുഷൻ അൽപ്പം മേധാവിത്വം കാണിക്കണമെന്ന് സ്ത്രീകൾ രഹസ്യമായി ആഗ്രഹിക്കുന്നതായി ഹെലൻ ഫിഷ‍ർ പറയുന്നു. പങ്കാളികൾ തമ്മിൽ സെക്സ് ചോദ്യത്തോരങ്ങൾ ഉണ്ടാക്കുന്നതും ഉത്തരങ്ങൾ നൽകുന്നത് പരസ്പരം ലൈംഗിക താൽപ്പര്യങ്ങൾ വർധിക്കാൻ സഹായിക്കും. ഫിഷ‍ർ നടത്തിയ സ‍ർവേയിൽ 71 ശതമാനം സ്ത്രീകൾ സെക്സിൽ സംതൃപ്തി രേഖപ്പെടുത്തുന്നു എന്നാൽ, 53 ശതമാനം പുരുഷൻമാ‍‍ർ മാത്രമാണ് സെക്സിൽ സംതൃപ്തി രേകപ്പെടുത്തിയത്

 

 

Read Previous

ബോട്ടിൽ മാലിന്യം കുടുങ്ങി; കടകംപള്ളി സുരേന്ദ്രന്റെ ട്രയൽ റൺ മുടങ്ങി

Read Next

കേരളത്തെ സഹായിക്കണം: പൃഥ്വിരാജ്- വീഡിയോ

error: Content is protected !!