ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം.അഞ്ജന ഉത്തരവിറക്കി. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ കൂടുതല്‍പ്പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. അതോടൊപ്പം ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്നു നിര്‍ണയിക്കുന്ന ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അധിക നിയന്ത്രണവുമുണ്ടാകും.

Read Previous

ഏറ്റുമാനൂര്‍ എം.സി റോഡിലൂടെ ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് യാത്ര ചെയ്യാമെന്ന് ജില്ലാ പോലീസ് മേധാവി

Read Next

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

error: Content is protected !!