വൈപ്പിന്‍ കോളജിലെ സംഘര്‍ഷം: ലാത്തിച്ചാര്‍ജില്‍ എല്‍ദോ ഏബ്രാഹം എം.എല്‍.എയുടെ കൈയൊടിഞ്ഞു

കൊച്ചി: വൈപ്പിന്‍ കോളജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സി.ഐയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് സി.പി.ഐ കൊച്ചി റേഞ്ച് ഐ.ജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പൊലിസ് മര്‍ദനം. ലാത്തിച്ചാര്‍ജില്‍ എം.എല്‍.എയുടെ കൈയൊടിഞ്ഞു. പരുക്കേറ്റ എം.എല്‍.എ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ കണ്ട് അതൃപ്തി അറിയിച്ചു

Read Previous

ജഡ്ജിയെ ജയിലിലേക്ക് വലിച്ചിഴച്ച് പൊലീസുകാര്‍

Read Next

ഭര്‍ത്താവുമായി വഴക്ക്, ഒടുവിൽ ഭാര്യ ഇതു ചെയ്തു ! ഞെട്ടിപ്പിക്കുന്ന വീഡിയോ

error: Content is protected !!