മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് വിവാഹം: മണവാട്ടി കല്ലൂർക്കാട് സ്വദേശിനി ഡോ.ആഗി മേരി അഗസ്റ്റിൻ, വിവാഹം 2020 ജനുവരി 12 ന്

കല്ലൂർക്കാട് സ്വദേശിനിയായ DR. ആഗി മേരി അഗസ്റ്റിനാണ് എൽദോക്ക് മണവാട്ടിയായിയെത്തുന്നത് മൂവാറ്റുപുഴ: സാമാജികർക്കിടയിൽ നിന്ന് ബാച്ചിലർ പദവിയൊഴിഞ്ഞ് മൂവാറ്റുപുഴ എം എൽ എ എൽദോ എബ്രഹാം എത്തുന്നു. കല്ലൂർക്കാട് സ്വദേശിനിയായ DR. ആഗി മേരി അഗസ്റ്റിനാണ് എൽദോക്ക് മണവാട്ടിയായിയെത്തുന്നത്. 2020 ജനുവരി മാസം12 നാണ് വിവാഹം. കല്ലൂർക്കാട് ടൗണിൽ സ്വന്തമായി ആയുർവ്വേദ ആശുപത്രി നടത്തുകയാണ് ഡോ. ആഗി മേരി അഗസ്റ്റിൻ. നിയോജക മണ്ഡലത്തിലെ മുഴുവൻ ആളുകളിലും കല്യാണം വിളി എത്തുന്ന രീതിയിലാണ് ക്രമീകരണമെന്ന് എൽദോ പറഞ്ഞു. മൂവാറ്റുപുഴ … Continue reading മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് വിവാഹം: മണവാട്ടി കല്ലൂർക്കാട് സ്വദേശിനി ഡോ.ആഗി മേരി അഗസ്റ്റിൻ, വിവാഹം 2020 ജനുവരി 12 ന്