മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് വിവാഹം; മണവാട്ടിയായെത്തുന്നത് കല്ലൂർക്കാട് സ്വദേശിനി ഡോ.ആഗി മേരി അഗസ്റ്റിൻ, വിവാഹം 2020 ജനുവരി 12 ന്

കല്ലൂർക്കാട് സ്വദേശിനിയായ DR. ആഗി മേരി അഗസ്റ്റിനാണ് എൽദോക്ക് മണവാട്ടിയായിയെത്തുന്നത്

മൂവാറ്റുപുഴ: സാമാജികർക്കിടയിൽ നിന്ന് ബാച്ചിലർ പദവിയൊഴിഞ്ഞ് മൂവാറ്റുപുഴ എം എൽ എ എൽദോ എബ്രഹാം എത്തുന്നു. കല്ലൂർക്കാട് സ്വദേശിനിയായ DR. ആഗി മേരി അഗസ്റ്റിനാണ് എൽദോക്ക് മണവാട്ടിയായിയെത്തുന്നത്. 2020 ജനുവരി മാസം12 നാണ് വിവാഹം. കല്ലൂർക്കാട് ടൗണിൽ സ്വന്തമായി ആയുർവ്വേദ ആശുപത്രി നടത്തുകയാണ് ഡോ. ആഗി മേരി അഗസ്റ്റിൻ.ELDO ebraham NLA, eldhoebraham NLA, wedding, rashtradeepam, Muvattupuzha നിയോജക മണ്ഡലത്തിലെ മുഴുവൻ ആളുകളിലും കല്യാണം വിളി എത്തുന്ന രീതിയിലാണ് ക്രമീകരണമെന്ന് എൽദോ പറഞ്ഞു. മൂവാറ്റുപുഴ സ്റ്റേഡിയത്തിൽ പന്തലിട്ടാണ് വിവാഹം. ഇക്കഴിഞ്ഞ മൂന്നിനായിരുന്നു കല്യാണ നിശ്ചയം. പായിപ്ര ഗ്രാമപഞ്ചായത്ത് അംഗം ആയിരുന്ന എൽദോ 2016 ലാണ് നിയമസഭാ സാമാജികനായത്.

11 RDads Place Your ads small

Avatar

News Editor

Read Previous

കോപ്പി അടിച്ചെങ്കിൽ അത് തന്റെ കഴിവാണന്ന് പി.എസ്.സി തട്ടിപ്പ് കേസ് പ്രതി നസീമിന്റെ വിവാദ ഫെയ്സ് ബുക്ക് പോസ്റ്റ്

Read Next

വാളയാറില്‍ ബിജെപിയുടെ നീതി രക്ഷാ മാര്‍ച്ചിന് ഇന്ന് തുടക്കം

error: Content is protected !!