ശുചിത്വബോധനയജ്ഞം എറണാകുളം ജില്ല പദയാത്രക്ക് സ്വീകരണം

മുവാറ്റുപുഴ: ശുചിത്വബോധനയജ്ഞം എറണാകുളം ജില്ല പദയാത്രക്ക് തിങ്കളാഴ്ച മുവാറ്റുപുഴ 130 കവലയില്‍ സ്വീകരണം നല്‍കും. രാജഗിരി കോളേജ് റൗട്ട്‌റീച്ച് ഹരിത കേരള മിഷന്‍നും മുവാറ്റുപുഴ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ചേര്‍ന്നാണ് സ്വീകരണം നല്‍കുക.

മാസ്സ് പ്രസിഡന്റ് എ.എ എബ്രഹാം ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും , നഗരസഭ ചേയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ യോഗം ഉദ്ഘാടനം ചെയ്യും, ജോണ്‍ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തും.

രാജഗിരി ഔട്ട്‌റീച്ച് കോഡിനേറ്റര്‍ ജോഷി വര്‍ഗീസ്, നഗരസഭ കൗണ്‍സിലര്‍മാരായ രാജി ദിലിപ്, ഷൈലജ അശോകന്‍, ജിനു മടയ്‌ക്കേല്‍, കെ.ബി.ബിനീഷ്‌കുമാര്‍, അജ്മല്‍ ചങ്കുങ്ങല്‍, ഡോ ജോസ്‌ക്കുട്ടി ജെ. ഒഴുകയില്‍, രാജന്‍ ബാബു, ഡാനിയേല്‍ സ്‌കറിയ, ജോഷി ചാക്കോ, എല്‍ദോ ബാബു വട്ടക്കാവില്‍, കെ.സി.ജോര്‍ജ്, വി.ടി ജോബ്, ബിജു നാരായണന്‍ എന്നിവര്‍ പ്രസംഗിക്കും

Read Previous

കൊല്ലത്ത് കെഎന്‍ ബാലഗോപാല്‍ തുടരും: ഇഎന്‍ മോഹന്‍ദാസ് മലപ്പുറം ജില്ലാ സെക്രട്ടറി;

Read Next

ഇടനെഞ്ചിലെ വേദന അരങ്ങില്‍ കൊട്ടിതീര്‍ത്ത് കാടിന്റെ മകന്‍ മടങ്ങിയത് എ ഗ്രേഡോടു കൂടി

Leave a Reply

error: Content is protected !!