കേരളജനതയുടെ ത്യാഗത്തിന് മുന്നില്‍ ആദരവോടെ ആശംസിക്കുന്നു രാഷ്ട്രദീപം ഗ്രൂപ്പിന്റെ പെരുന്നാള്‍ ആശംസകള്‍

സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകളുയര്‍ത്തി ബലി പെരുന്നാള്‍ വരവായി. മഴക്കെടുതി മലയാളികളുടെ പെരുന്നാള്‍ ആഘോഷത്തെ മങ്ങലേല്‍പ്പിച്ചെങ്കിലും ത്യാഗസ്മരണയുടെ ഓര്‍മ്മയില്‍ നമുക്ക് ഈ ദിനം ആചരിക്കാം. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഒരു കൈതാങ്ങായി മാറട്ടെ പെരുന്നാള്‍ സന്ദേശങ്ങള്‍. ഇത് അവരുടെ പുതുജീവിതത്തിനുള്ള മാര്‍ഗമായി മാറട്ടെ…. ഏവര്‍ക്കും രാഷ്ട്രദീപം ഗ്രൂപ്പിന്റെ ബലിപെരുനാള്‍ ആശംസകള്‍.

Read Previous

പ്രളയം : വീടുകളില്‍ തിരികെയെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുകള്‍ ഇങ്ങനെ

Read Next

നാല് ദിവസത്തിനിടെ തകര്‍ന്നത് 3052 വീടുകള്‍, കാണാതായവര്‍ 67 പേര്‍