മാ​രി​യാ​ന ദ്വീ​പി​ല്‍ വ​ന്‍ ഭൂ​ച​ല​നം

സാ​യ്പാ​ന്‍: മാ​രി​യാ​ന ദ്വീ​പി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മു​ണ്ടാ​യി. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടി​ല്ല.

Read Previous

സിറോ മലബാർ സഭയുടെ നിർണായക സിനഡ് ഇന്ന്

Read Next

മൃതദേഹത്തിന് അവകാശ തര്‍ക്കവുമായി രണ്ട് കുടുംബങ്ങള്‍; ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ച്‌ അധികൃതര്‍

error: Content is protected !!