easter

കുടിവെള്ളക്ഷാമം: പരിഹാരത്തിനായി 24 മണിക്കൂറും വാട്ടര്‍ അതോറിറ്റിയിലേയ്ക്ക് വിളിക്കാം, ജില്ലാ, ഡിവിഷന്‍ തലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വരള്‍ച്ചാ പരാതിപരിഹാര നമ്പരുകള്‍ ഇങ്ങനെ

QHSE

വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോണ്‍ നമ്പരുകളില്‍ വിളിച്ചറിയിക്കാം. വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലും ഡിവിഷന്‍ ഓഫീസുകളിലും പരാതി സ്വീകരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഫോണ്‍ നമ്പരുകള്‍ ഏര്‍പ്പെടുത്തി. വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് 9188127950, 9188127951 എന്നീ നമ്പരുകളില്‍ സംസ്ഥാനത്ത് എവിടെ നിന്നും കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കും.

ജില്ലാ, ഡിവിഷന്‍ തലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വരള്‍ച്ചാ പരാതിപരിഹാര നമ്പരുകള്‍:
സംസ്ഥാനത്ത് എവിടെനിന്നും പരാതികള്‍ 18004255313 എന്ന ടോള്‍ഫ്രീ നമ്പരിലും 9495998258 എന്ന നമ്പരില്‍ വാട്സാപ്പ് വഴിയും അറിയിക്കാം. വാട്ടര്‍ അതോറിറ്റി വെബ്സൈറ്റായ www.kwa.kerala.gov.in
സന്ദര്‍ശിച്ച് ജനമിത്ര ആപ് വഴിയും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.

തിരുവനന്തപുരം
ജില്ലാ കണ്‍ട്രോള്‍ റൂം- 0471-2322674
തിരു. സൗത്ത് ഡിവിഷന്‍ – 918812795147
തിരു. നോര്‍ത്ത് ഡിവിഷന്‍ – 918812795148
ആറ്റിങ്ങല്‍ ഡിവിഷന്‍ – 918812795145
അരുവിക്കര ഡിവിഷന്‍ – 918812795146
നെയ്യാറ്റിന്‍കര ഡിവിഷന്‍ – 918812795149

കൊല്ലം
ജില്ലാ കണ്‍ട്രോള്‍ റൂം – 0474-2742993
കൊല്ലം ഡിവിഷന്‍ – 918812795144
കൊട്ടാരക്കര ഡിവിഷന്‍ – 918812795143

പത്തനംതിട്ട
ജില്ലാ കണ്‍ട്രോള്‍ റൂം – 0468-2222670
പത്തനംതിട്ട ഡിവിഷന്‍ – 918812795141
തിരുവല്ല ഡിവിഷന്‍ – 918812795142

കോട്ടയം
ജില്ലാ കണ്‍ട്രോള്‍ റൂം – 0481-2563701
കോട്ടയം ഡിവിഷന്‍ – 918812795140
കടുത്തുരുത്തി ഡിവിഷന്‍ – 918812795139

ആലപ്പുഴ
ജില്ലാ കണ്‍ട്രോള്‍ റൂം – 0477-2242073
ആലപ്പുഴ ഡിവിഷന്‍ – 918812795138

എറണാകുളം
ജില്ലാ കണ്‍ട്രോള്‍ റൂം – 0484-2361369
കൊച്ചി പിഎച്ച് ഡിവിഷന്‍ – 918812795137
കൊച്ചി വാട്ടര്‍ സപ്ലൈ ഡിവിഷന്‍ – 918812795136
ആലുവ ഡിവിഷന്‍ – 918812795135
മൂവാറ്റുപുഴ ഡിവിഷന്‍ – 918812795134

ഇടുക്കി
ജില്ലാ കണ്‍ട്രോള്‍ റൂം – 0486-2222812
തൊടുപുഴ ഡിവിഷന്‍ – 918812795133

തൃശൂര്‍
ജില്ലാ കണ്‍ട്രോള്‍ റൂം – 0487-2423230
തൃശൂര്‍ ഡിവിഷന്‍ – 918812795132
ഇരിങ്ങാലക്കുട ഡിവിഷന്‍ – 918812795131

പാലക്കാട്
ജില്ലാ കണ്‍ട്രോള്‍ റൂം – 0491-2546632
പാലക്കാട് ഡിവിഷന്‍ – 918812795130
ഷൊര്‍ണൂര്‍ ഡിവിഷന്‍ – 918812795129

കോഴിക്കോട്
ജില്ലാ കണ്‍ട്രോള്‍ റൂം – 0495-2370095
കോഴിക്കോട് ഡിവിഷന്‍ – 918812795128
വടകര ഡിവിഷന്‍ – 918812795127

വയനാട്
ജില്ലാ കണ്‍ട്രോള്‍ റൂം – 04936-220422
സുല്‍ത്താന്‍ബത്തേരി – 918812795126

മലപ്പുറം
ജില്ലാ കണ്‍ട്രോള്‍ റൂം – 0483-2734857
മലപ്പുറം ഡിവിഷന്‍ – 918812795125
എടപ്പാള്‍ ഡിവിഷന്‍ – 918812795124

കണ്ണൂര്‍
ജില്ലാ കണ്‍ട്രോള്‍ റൂം – 0497-2707080
കണ്ണൂര്‍ ഡിവിഷന്‍ – 918812795123
തളിപ്പറമ്പ് ഡിവിഷന്‍ – 918812795122

കാസര്‍കോഡ്
ജില്ലാ കണ്‍ട്രോള്‍ റൂം – 0499-4255544
കാസര്‍കോഡ് ഡിവിഷന്‍ – 918812795121

Subscribe to our newsletter
ADS Here 648 111

Leave A Reply

Your email address will not be published.