Home Business പ്രമുഖവ്യവസായിയും കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമയുമായഡോ.കെ.സി.ഏബ്രഹാം നിര്യാതനായി.
RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

പ്രമുഖവ്യവസായിയും കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമയുമായഡോ.കെ.സി.ഏബ്രഹാം നിര്യാതനായി.

മൂവാറ്റുപുഴ: പ്രമുഖവ്യവസായിയും കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമയും മുസ്‌ളീപവര്‍ എക്‌സ്ട്രായുടെ സാരഥിയായിരുന്ന മൂവാറ്റുപുഴ വാഴപ്പിള്ളി, കുന്നത്ത് ഡോ.കെ.സി.ഏബ്രഹാം (68)നിര്യാതനായി. കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. ഇദ്ദേഹം നിരവധി സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാനിധ്യമായിരുന്നു കെസി. ഏബ്രഹാം.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILYഭാര്യ ലിസ ഏബ്രഹാം. മക്കള്‍ ലിഡിയ ഏബ്രഹാം, ലിഡഏബ്രഹാം , ലിയഏബ്രഹാം . മരുമകന്‍ ജിസ്‌തോമസ്. സംസ്‌കാരം കോവിഡ് മാനദണ്ടങ്ങള്‍ പാലിച്ച് മൂവാറ്റുപുഴ ഹോളിമാഗി പള്ളിയില്‍ നടക്കും.

Related Posts

error: Content is protected !!