അല്‍കീസയിലുണ്ടായ വാഹനാപകടത്തില്‍ പേരാമ്പ്ര സ്വദേശിയായ മലയാളി മരിച്ചു

ദോഹ: അല്‍കീസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പേരാമ്പ്ര പന്തീരിക്കരയിലെ ജുനൈസ് ആയിലക്കണ്ടിയാണ്(27) മരണപ്പെട്ടത്. പന്തീരിക്കരയിലെ അബ്ദുവിന്റെയും ജമീലയുടെയും മകനാണ് മരണപ്പെട്ട ജുനൈസ്. അല്‍കീസയില്‍ നിന്ന് ദോഹയിലേക്ക് വരുന്നതിനിടെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ജുനൈസിന്റെ സഹോദരി ഭര്‍ത്താവ് നസീര്‍ ഹമദ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

11 RDads Place Your ads small

Avatar

News Editor

Read Previous

തൃശൂർ കളക്ടർ സ്ഥാനത്ത് നിന്ന് ടി.വി അനുപമയെ മാറ്റി

Read Next

റെഡ്ക്രോസ് മൂവാറ്റുപുഴ ബ്രാഞ്ച് ജിമ്മി ജോസ് ചെയര്‍മാന്‍ ക്ലിന്റണ്‍ സ്‌കറിയ സെക്രട്ടറി

error: Content is protected !!