ദിലീപിന്റെയും കാവ്യയുടെയും മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍

 

ദിലീപിന്റെയും കാവ്യയുടേയും മകളായ മഹാലക്ഷ്മിയുടെ ചിത്രം ആദ്യമായി പങ്കുവെച്ച് നടന്‍ ദിലീപ്. മകള്‍ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ ദിനത്തിലാണ് കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത്. ചിത്രത്തില്‍ ദിലീപിനോടൊപ്പം കാവ്യാമാധവനും മകള്‍ മീനാക്ഷിയും അമ്മയുമുണ്ട്. 2016ലായിരുന്നു ദിലീപ് കാവ്യയ്ക്ക് മിന്ന് ചാര്‍ത്തിയത്. ഫേസ്ബുക്കിലൂടെയാണ് നടന്‍ കുടുംബസമേതം ഉള്ള ഫോട്ടോ ആരാധകരുമായി പങ്കുവെച്ചത്.

Read Previous

ഗംഭീർ ഇടപെട്ടു: ഹൃദയ ശസ്ത്രക്രിയക്കായി പാക് പെൺകുട്ടിക്കും കുടുംബത്തിനും ഇന്ത്യയിലേക്ക് വരാൻ അനുമതി

Read Next

ചട്ടം ഇനിയും ലംഘിക്കുമെന്ന മന്ത്രി കെ.ടി.ജലീലിന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനം, മന്ത്രിയെ പുറത്താക്കേണ്ടത് മുഖ്യമന്ത്രിയുടെ കര്‍ത്തവ്യം: രമേശ് ചെന്നിത്തല

error: Content is protected !!